അടച്ചുപൂട്ടല്‍ കാലത്ത് 5 കോടി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ബിജെപി
March 26, 2020 1:08 pm

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒന്‍പത് കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ധനികര്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.