സൗദി അഞ്ച് തൊഴില്‍ മേഖലളില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നു
January 8, 2019 10:46 am

റിയാദ്‌:അഞ്ച് തൊഴില്‍ മേഖലകളിലെ സൗദിയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. ഇതോടെ നിയമലംഘനം കണ്ടെത്തുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധനക്കും തുടക്കമായി.