ഇന്ത്യന്‍ കരുത്തില്‍ പേടിച്ച് പാക്കിസ്ഥാന്‍; ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഈജിപ്തിനെ സമീപിച്ചു
April 21, 2019 5:03 pm

ഇസ്ലാമാബാദ്: പുല്‍വാമ, ബാലക്കോട്ട് സംഭവങ്ങള്‍ക്ക് പിന്നെലെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തെ പേടിച്ച് പാക്കിസ്ഥാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ആയുധ ശേഖരങ്ങളും