earthquake ഫ്രാന്‍സില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി
October 7, 2018 8:00 am

പാരിസ്: ഫ്രാന്‍സില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രതയുള്ള ഭൂചലനമാണ് ഫ്രാന്‍സിലെ കാലെഡോണിയയില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ