പോത്തൻകോട് അഞ്ചിടത് മോഷണം; 4 ക്ഷേത്രത്തിലും ഒരു കടയിലും കള്ളൻ കയറി
August 16, 2022 6:24 pm

തിരുവനന്തപുരം: പോത്തൻകോട് മോഷണം കൂടുന്നു. നാല് ക്ഷേത്രത്തിലും ഒരു കടയിലുമാണ് മോഷണം നടന്നത്. വൈപ്രത്തല ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്നു സ്വർണ്ണ