സൗഹൃദം നടിച്ച് സഹോദരിമാരെ നാലു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചു
June 5, 2021 6:15 pm

ജയ്പൂര്‍: സഹോദരിമാരെ നാലംഗസംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. നേരിട്ടറിയാവുന്നവരാണ് പെൺകുട്ടികളെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ