4 കെ 3ഡി റീമാസ്റ്ററിംഗ് ചെയ്ത് ടൈറ്റാനിക് വീണ്ടും തിയറ്ററുകളിലേക്ക്; ട്രെയ്‍ലര്‍ എത്തി
January 10, 2023 8:58 pm

ലോകസിനിമയിലെ എക്കാലത്തെയും ജനപ്രിയ ഏടുകളില്‍ ഒന്നാണ് ടൈറ്റാനിക്. ഹോളിവുഡ് സിനിമകള്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്തവര്‍ പോലും ഉറപ്പായും കണ്ടിരിക്കാന്‍ സാധ്യതയുള്ള എപിക്.