4ജി നെറ്റ് വര്‍ക്ക് ലഭ്യതയില്‍ ഒന്നാമതെത്തി ധന്‍ബാദ്; തിരുവന്തപുരത്തിന് 41-ാം സ്ഥാനം
March 30, 2019 3:57 pm

ന്യൂഡല്‍ഹി: ഏറ്റവും മികച്ച 4ജി നെറ്റ് വര്‍ക്ക് ലഭിക്കുന്ന ഇന്ത്യയിലെ 50 നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ജാര്‍ഖണ്ഡിലെ ധന്‍ബാദ്. ലണ്ടന്‍