GIO ഒരു വര്‍ഷം കൊണ്ട് ജിയോ നേടിയത് 13 കോടി ഉപഭോക്താക്കളെ
September 8, 2017 6:30 pm

ന്യൂഡല്‍ഹി: റിലയന്‍സിന്റെ ടെലികോം സംരംഭമായ ജിയോ ഒരു വര്‍ഷം കൊണ്ട് 13 കോടി ഉപഭോക്താക്കളെയാണ് നേടിയത്. ഇന്ത്യയിലും ആഗോള തലത്തിലും