49ന്റെ നിറവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍; ആശംസയുമായി നരേന്ദ്രമോദി
June 19, 2019 11:28 am

ന്യൂഡല്‍ഹി:49 ന്റെ നിറവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ നേതാക്കളും