sachin-r-tendulkar ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 48 -ാം പിറന്നാള്‍
April 24, 2021 11:12 am

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 48 -ാം പിറന്നാള്‍. ക്രിക്കറ്റ് ലോകവും ലോകമെമ്പാടുമുള്ള ആരാധകരും പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്