ബിരിയാണിയെച്ചൊല്ലി വഴക്ക്;ഭര്‍തൃസഹോദരിയുടെ ആക്രമണത്തില്‍ 48കാരി മരിച്ചു
December 2, 2020 3:10 pm

കൊൽക്കത്ത : ബിരിയാണിയെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് ഭര്‍തൃസഹോദരിയുടെ ആക്രമണത്തില്‍ 48കാരിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കൊല്‍ക്കത്ത പട്ടുലി പൊലീസ്