accident സിംബാബ്‌വെയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം : 47 പേര്‍ മരിച്ചു
November 8, 2018 9:38 am

ഹരാരെ: സിംബാബ്‌വെയില്‍ രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 47 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.