CBI takes up at least 464 cases from Bengal CID
April 11, 2017 1:08 pm

കൊല്‍ക്കത്ത : പണം നിക്ഷേപ-സമാഹരണവുമായി ബന്ധപ്പെട്ട ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗെഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിധിയിലുള്ള 464 കേസുകള്‍ സിബിഐ ഏറ്റെടുത്ത് അന്വഷിക്കുന്നു.