അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പത്തിയാറുകാരന്‍ അറസ്റ്റില്‍
January 8, 2020 11:07 am

ഹൈദരാബാദ്: ഹൈദരാബാദില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പത്തിയാറുകാരന്‍ അറസ്റ്റില്‍. ഇയാളുടെ വീട്ടില്‍ വാടകയ്ക്കു തമാസിക്കുന്നവരുടെ കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.