രാജ്യം വീണ്ടും കോവിഡ് ഭീതിയിൽ; 46,951 പേര്‍ക്ക്കൂടി കോവിഡ്
March 22, 2021 12:24 pm

ന്യൂഡല്‍ഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി, കോവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,951പേര്‍ കോവിഡ് ബാധിതരായി.