ജിയോ ഫോണ്‍ 3; 4500 രൂപയായിരിക്കും വിപണി വിലയെന്ന് സൂചന
February 10, 2019 4:20 pm

ജിയോ പുതുതായി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്ന ജിയോ 3 ജൂണില്‍ വില്‍പ്പനയ്‌ക്കെത്തും. അതിനിടെ ഫോണിന്റെ വില വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി.