ആതര്‍ എനര്‍ജി മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ 450 അപെക്സിന്റെ ബുക്കിംഗ് ആരംഭിച്ചു
December 20, 2023 11:35 am

ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയായ ആതര്‍ എനര്‍ജി തങ്ങളുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ 450 അപെക്സിന്റെ ബുക്കിംഗ് ആരംഭിച്ചു. ഔദ്യോഗിക സോഷ്യല്‍