വയനാട്ടില്‍ ഇന്ന് 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്ക വ്യാപനം കൂടുന്നു
July 29, 2020 7:21 pm

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 43 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ. ഇന്ന് ജില്ലയില്‍ ഒമ്പത് പേര്‍ രോഗമുക്തി നേടി.