അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ഓഫീസിന് നേരെ ചാവേര്‍ ആക്രമണം; 43 പേര്‍ കൊല്ലപ്പെട്ടു
December 25, 2018 5:59 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ഓഫീസില്‍ ചാവേര്‍ ബോംബ് ആക്രമണം. സ്‌ഫോടനത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാര്‍ക്ക് ഉള്‍പ്പടെ ഇരുപതോളം