രാജ്യത്ത് കൊവിഡ് മരണം 393ആയി; ചൈനയില്‍ നിന്ന് 3 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍April 16, 2020 8:15 am
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 393 ആയി. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത് 11,933 പേര്‍ക്കാണ്.
രാജ്യത്ത് കൊവിഡ് മരണം 393ആയി; ചൈനയില്‍ നിന്ന് 3 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്ന്യൂഡല്ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 393 ആയി. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത് 11,933 പേര്‍ക്കാണ്.