ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന യുവരാജ് സിങിന് ഇന്ന് 42-ാം പിറന്നാള്‍
December 12, 2023 10:24 am

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ താരം, രണ്ട് ലോകകപ്പ് നേട്ടങ്ങള്‍ക്ക് നിര്‍ണായക സംഭാവന നല്‍കിയ ഓള്‍ റൗണ്ടര്‍,