airte എയര്‍ടെല്‍ 419 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ദിവസേന 1.4ജിബി ഡാറ്റയും സൗജന്യ കോളുകളും
September 17, 2018 10:29 am

എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കായി 419 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. പ്ലാനില്‍ ദിവസേന 1.4 ജിബി ഡാറ്റ 75 ദിവസത്തേക്ക് നല്‍കുന്നുണ്ട്.