നഷ്ടത്തെ മറികടന്ന് ഓഹരി വിപണി; 417 പോയന്റ് ഉയര്‍ന്ന് നേട്ടത്തോടെ തുടക്കം
February 11, 2020 10:29 am

മുംബൈ: കഴിഞ്ഞ രണ്ടുദിവസത്തെ നഷ്ടത്തെ മറികടന്ന് ഓഹരി വിപണി നേട്ടത്തോടെ തുടക്കം. ഓഹരി വിപണി 417 പോയന്റ് ഉയര്‍ന്ന് 41397ലും