സൈനിക അട്ടിമറി നീക്കം; തുർക്കിയിൽ 4000 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
April 30, 2017 7:21 am

അങ്കാറ: സൈനിക അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് തുർക്കിയിൽ 4000 സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. ഇവരിൽ ഭൂരിഭാഗവും ജഡ്ജിമാരും