ബാലപീഡനത്തെ പ്രോത്സാഹിക്കുന്ന 400 ലധികം ചാനലുകള്‍ നിരോധിച്ച് യൂട്യൂബ്
February 26, 2019 10:37 am

കുട്ടികളുടെ നഗ്ന വീഡിയോസ് പ്രചരിപ്പിക്കുകയും ബാലപീഡനം പ്രോല്‍സാഹിപ്പിക്കുന്നതുമായ ചാനലുകളും കമന്റുകളും നിരോധിച്ച് യുട്യൂബ്. 400ലധികം ചാനലുകളും പത്തു ലക്ഷത്തോളം കമന്റുകളുമാണ്