സൗദിയില്‍ വിതരണം ചെയ്തത് നാല് കോടിയിലേറെ കൊവിഡ് വാക്സിന്‍ ഡോസുകള്‍
September 21, 2021 12:43 pm

റിയാദ്: കൊവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്ന സൗദി അറേബ്യയില്‍ ഇതുവരെ വിതരണം ചെയ്ത ഡോസുകള്‍ നാല് കോടി കടന്നു. രാജ്യത്തെ 587