ദരിയഗഞ്ച് സംഘര്‍ഷം തടവിലാക്കപ്പെട്ടവര്‍ക്ക് അഭിഭാഷകരെ കാണാന്‍ അനുമതി
December 21, 2019 12:15 pm

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ദരിയഗഞ്ചില്‍ പൊലീസ് കസ്റ്റഡിയിലുള്ളവര്‍ക്ക് അഭിഭാഷകരെ കാണാന്‍ അനുമതി. കസ്റ്റഡിയിലായ പ്രായപൂര്‍ത്തിയാകാത്ത നാലുപേരുള്‍പ്പടെ