4 വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി; തടയാന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്‌
December 3, 2019 11:55 am

കൊച്ചി: പട്ടാപ്പകല്‍ വാനിലെത്തിയ സംഘം നാലുവയസ്സുകാരനെ തട്ടിക്കൊണ്ട് പോയതായി പരാതി. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. എറണാകുളത്ത് ഇന്നലെ