പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടന; കേരളത്തിലടക്കം 4 സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്
November 26, 2023 9:01 pm

ദില്ലി: ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളത്തില്‍