ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സന്തുലിത ആധിപത്യം ലക്ഷ്യം; പാക്കിസ്ഥാന് യുദ്ധക്കപ്പലുകള്‍ നല്‍കി ചൈന
January 2, 2019 4:34 pm

ബീംജിംഗ്: പാക്കിസ്ഥാന് അന്ത്യന്താധുനികമായ യുദ്ധക്കപ്പലുകള്‍ നല്‍കാനൊരുങ്ങി ചൈന. ഉഭയകക്ഷി ആയുധ കരാറിന്റെ ഭാഗമായി നാല് യുദ്ധക്കപ്പലുകളാണ് ചൈന പാക്കിസ്ഥാന് നല്‍കുന്നത്.