mi ഷവോമിയുടെ 44,999 രൂപയുടെ എംഐ ടിവി വെറും നാല് രൂപയ്ക്ക്
July 8, 2018 7:10 pm

2014 ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഷവോമി അവരുടെ നാലാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളാണ് ഷവോമി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.