harthal കോഴിക്കോട് നാല് പഞ്ചായത്തുകളില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി
August 7, 2017 8:59 am

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പ്രഖ്യാപിച്ച യു.ഡി.എഫ് ഹര്‍ത്താല്‍ ആരംഭിച്ചു. അത്തോളി ,ഉള്ള്യേരി,നടുവണ്ണൂര്‍, കോട്ടൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. നടുവണ്ണൂര്‍