2019 ല്‍ 4 മോഡലുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിസാന്‍
December 16, 2018 5:00 am

ന്യൂഡല്‍ഹി: 2019 മുതല്‍ കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവുമായ് നിസാന്‍. ജനുവരി ഒന്നുമുതലാവും നിസാന്‍ വിലവര്‍ധിപ്പിക്കുക എന്ന് കമ്പനി പ്രഖ്യാപിച്ചു.