തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ നാലുപേരെ കാണാതായി
September 17, 2020 10:44 pm

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ ഇറങ്ങിയ നാല് പേരെ കാണാതായി. വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, ജോണ്‍സണ്‍, സന്തോഷ്, സാബു