മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു
October 14, 2019 10:05 am

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു. താരങ്ങള്‍ സഞ്ചരിച്ച കാര്‍ റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു.