earthquake അരുണചാല്‍ പ്രദേശില്‍ ഭൂചലനം; 24 മണിക്കൂറിനിടെ നാല് തവണ പ്രകമ്പനം
July 20, 2019 8:45 am

ഗുവാഹാട്ടി: അരുണചാല്‍ പ്രദേശില്‍ നാല് തവണ ഭൂചലനമുണ്ടായി. ശനിയാഴ്ച പുലര്‍ച്ചയും വെള്ളിയാഴ്ചയുമായി 24 മണിക്കൂറിനിടെ നാല് തവണയാണ് ഭൂചലനം ഉണ്ടായത്.