സിപിഎം നേതാവ് ഷാജഹാൻ വധക്കേസിൽ നാല് പേർ അറസ്റ്റിൽ
August 17, 2022 1:30 pm

പാലക്കാട്: സിപിഎം പ്രദേശിക നേതാവ് ഷാജഹാനെ വെട്ടിക്കൊന്ന കേസിൽ നാലുപേർ അറസ്റ്റിലായി. നവീൻ, അനീഷ്, സുജിഷ്, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്.