ബുലന്ദ്ശഹര്‍ കലാപക്കേസില്‍ നാല് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്
December 13, 2018 1:10 pm

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹര്‍ കലാപവുമായ് ബന്ധപ്പെട്ട് പ്രതികള്‍ക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കലാപകേസില്‍ പ്രതികളായ യോഗേഷ് രാജ് ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെയാണ്