നോക്കിയ 7.1ന് ആന്‍ഡ്രോയിഡ് 9 പൈ അപ്‌ഡേറ്റ്; 4 ജിബി വാരിയന്റ് യൂറോപ്പില്‍ അവതരിപ്പിക്കും
November 28, 2018 6:45 pm

നോക്കിയ 7.1 സ്മാര്‍ട്‌ഫോണിന് ആന്‍ഡ്രോയിഡ് 9 പൈ അപ്‌ഡേറ്റ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണ്‍ അവതരിപ്പിച്ചിരുന്നത്. നോക്കിയ 7.1 4