ചന്ദ്രയാന്‍-2 വിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനം പൂര്‍ത്തിയായി
July 29, 2019 5:50 pm

ബംഗളൂരു: ചന്ദ്രയാന്‍-2 വിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയായി. 989 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ്