എച്ച്ഡിഎഫ്സി ബാങ്ക് ആറു ലക്ഷം കോടി വിപണിമൂല്യം മറികടന്നു
March 14, 2019 1:32 pm

മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം കുതിച്ചുയര്‍ന്നു. ആറു ലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി ബാങ്ക്