പുതിയ സവിശേഷതകളുമായി ഷവോമി മി സ്മാര്‍ട്ട് ബാന്‍ഡ് 3i അവതരിപ്പിച്ചു; വില 1,299
November 23, 2019 5:16 pm

ഷവോമിയുടെ പുതിയ മി ബാന്‍ഡ് 3ഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എംഐ ബാന്‍ഡ് എച്ച്ആര്‍എക്സിന്റെ പിന്‍ഗാമിയാണ് ഈ പുതിയ പതിപ്പ്.