ചിമ്മിനി കാട്ടില്‍ മൂന്ന് ദിവസം പ്രായമായ ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തി
January 27, 2022 12:25 am

തൃശ്ശൂര്‍: തൃശ്ശൂര്‍ ചിമ്മിനി കാട്ടില്‍ നിന്ന് ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ ആനക്കുട്ടിയെ ഇന്ന് രാവിലെയാണ് വനപാലകര്‍