bsnl ‘കുട്ടി ഓഫറുമായി’ ബിഎസ്എന്‍എല്‍; 39 രൂപയ്ക്ക് റീചാര്‍ജ് ചെയ്യൂ, പരിധിയില്ലാതെ വിളിക്കൂ..
May 11, 2018 2:04 am

ആലപ്പുഴ: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് കുട്ടി ഓഫറുമായി ബി.എസ്.എന്‍.എല്‍. 39 രൂപയുടെ പുതിയ കോള്‍ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍