കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് 3883 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
June 18, 2021 7:46 pm

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3883 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1514 പേരാണ്. 2109 വാഹനങ്ങളും