ഇ.പി.ജയരാജനെ ബോംബെറിഞ്ഞ കേസ്;38 ബിജെപി പ്രവര്‍ത്തകരെ വെറുതെവിട്ടു
June 5, 2020 2:30 pm

കണ്ണൂര്‍: മന്ത്രി ഇ.പി.ജയരാജനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കേസില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ