കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ ജനതയെ വഞ്ചിച്ചു; ദൂരവ്യാപക പ്രത്യാഘ്യാതമുണ്ടാവുമെന്ന് ഒമര്‍ അബ്ദുള്ള
August 5, 2019 2:05 pm

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ ജനതയെ വഞ്ചിച്ചുവെന്ന് നാഷനല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല. 1947ല്‍ സംസ്ഥാനം ഇന്ത്യയെ വിശ്വസിച്ചു.