നിയന്ത്രണങ്ങള്‍ പാലിക്കാതെ വിവാഹാഘോഷം; രാജസ്ഥാനില്‍ വരനടക്കം 37 പേര്‍ക്ക് കോവിഡ്
July 9, 2020 11:27 pm

ജയ്പുര്‍: രാജസ്ഥാനില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ നടത്തിയ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത വരനടക്കമുള്ള 37 പേര്‍ക്കു കോവിഡ് ബാധിച്ചു. ജൂണ്‍ 27ന് അജ്‌മേറില്‍