365 ദിവസവും മികച്ച ഓഫറുകളുമായി ബിഎസ്എന്‍എല്‍
April 26, 2021 12:16 pm

ടെലിക്കോം വിപണിയിലെ മത്സരത്തിൽ ശക്തമായി ഇടപെടുന്നതിന്റെ ഭാഗമായി ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ്, ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പുതുക്കുന്നു. ഇപ്പോഴിതാ 367 രൂപയുടെ പ്ലാനും